തെന്നത്തൂർ: പുള്ളോലക്കൽ വർഗീസ് (ബേബി -68) നിര്യാതനായി. ഭാര്യ: കാളിയാർ ചിറക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: ഷോബിൻ, ഷിബിൻ. മരുമക്കൾ: അഞ്ജു, ആശ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തെന്നത്തൂർ ഫാത്തിമമാത പള്ളി സെമിത്തേരിയിൽ.