മേപ്പാടി: കോട്ടനാട് ആനക്കാട് പാതിരിപ്പറമ്പിൽ ജോസഫ് കൊറിയ (ആശാരി ജോസ് -87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: കെ.ജെ. ഫ്രാൻസിസ് (ബേബി), റോയി, മെറീന, റോസമ്മ. മരുമക്കൾ: ആന്റണി, ജോയ്, എൽസി, സീന. സംസ്കാരം വ്യാഴാഴ്ച 10ന് കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.