കണിയാമ്പറ്റ: മില്ല് മുക്ക് എടപ്പാള മൂസ (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നവാസ്, ജലീൽ, ലത്തീഫ്, നസീറ. മരുമക്കൾ: ഹാജറ, ഷഹബാൻ, ജസ്ന, ഫൈസൽ. സഹോദരങ്ങൾ: ഉസ്മാൻ, ഫാത്തിമ, പരേതരായ അബ്ദുല്ല, മൊയ്തീൻ, ഇബ്രാഹിം, അന്ത്രു, സൂപ്പി, പോക്കർ, ആയിഷ.