ഉടുമ്പന്നൂർ: കുരീക്കാട്ടിൽ വർക്കി കുര്യാക്കോസ് (92) നിര്യാതനായി. ഭാര്യ: പരേതയായ മോനി കൊമ്പനാകുന്നേൽ കുടുംബാംഗം. മക്കൾ: കുര്യൻ, ഏലമ്മ, മേരി, ദേവസ്യാച്ചൻ, വത്സ, സണ്ണി. മരുമക്കൾ: മച്ചുകുഴിയിൽ ഡെയ്സി, കണിപ്പിള്ളി ഈപ്പച്ചൻ, പള്ളിക്കമ്യാലിൽ ബേബി (ഇരുവരും ഷിമോഗ), കൊളുത്തുംപാട്ട് ലിസി, ഞാളൂർ അഗസ്റ്റിൻ, കിഴക്കേടത്ത് ടെസി.