പുലയന്നൂർ: ചെരിയാൻ കാലായിൽ പരേതനായ വർഗീസിന്റെ (വൈദ്യർ) മകൻ സി.വി. ജോസ് (69) നിര്യാതനായി. ഭാര്യ: വത്സമ്മ ജോർജ് അരുണാപുരം കടപ്പൂര് പൂത്തേട്ട് കുടുംബാംഗം. മക്കൾ: മരീന ജിറ്റി ജോസ് (യു.കെ), അനു ജിന്നി ജോസ് (ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അരുണാപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.