കോട്ടയം: കുമ്മനം കറുത്തോറ മക്കാറിന്റെ ഭാര്യ റഹിയാനത്ത് (69) നിര്യാതയായി. മക്കൾ: ദിൽഷാദ്, ദാലിഷ. മരുമക്കൾ: ഫൈസൽ (ഈരാറ്റുപേട്ട), റംലത്ത് (മാന്നാർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.