മീനച്ചില്‍: ചെറുചിലമ്പില്‍ സി.ടി. പ്രദീപ് (51) നിര്യാതനായി. ഭാര്യ: ഷീബ പാലാക്കാട് കരിമുണ്ടയില്‍ കുടുംബാംഗം. മക്കള്‍: ആദിത്യ, ശാലു, അക്ഷയ (കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിനി). മരുമക്കള്‍: ഷിബിന്‍ മുല്ലൂപാറയില്‍ പൂവത്താനി, രഞ്ജിത്ത് കാട്ടാംപിള്ളിയില് തൊടുപുഴ.