കണ്ണിമല: തടത്തിൽ ചാക്കോ ജോസഫ് (കുഞ്ചാക്കോ -74) നിര്യാതനായി. ഭാര്യ: കാരിക്കൽ കുടുംബാംഗം ലിസിയാമ്മ. മക്കൾ: ബീന (യു.കെ), ബിന്ദു, സോണിയ (മുംബൈ), ജോയിക്കുട്ടി (തടത്തിൽ ട്രേഡേഴ്സ്). മരുമക്കൾ: സിബി ഉള്ളനാട്, ഡിറ്റോ രാമപുരം, ജ്യോതിസ് മരങ്ങാട്ടുപിള്ളി, ധന്യ (അധ്യാപിക, എം.ടി.എച്ച്.എസ്, കനകപ്പലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.