പെരുവ: കിഴക്കേൽ പരേതനായ കെ.ജെ. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (92) നിര്യാതയായി. മക്കൾ: ജോയി ജോസഫ്, ലില്ലി ജോസഫ്, ഡോളി ജോസഫ്, സജി ജോസഫ്, പരേതയായ ലീലാമ്മ ജോസഫ്. മരുമക്കൾ: ഷീല, പ്രസാദ്, പരേതനായ ബിനോയ്, ജൂണി. സംസ്കാരം വ്യാഴാഴ്ച പുത്തൻകുരിശ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.