പള്ളം: കൂത്താട്ടുകുളം കളപ്പുരയിൽ കൗസല്യ അച്യുതൻ (79) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ (കെ.എസ്.ഇ.ബി). മക്കൾ: രാജു (ദുബൈ), സാബു, കവിത അജിത്. മരുമക്കൾ: ലൗലി (ദുബൈ), ഷീല, കെ.ജി. അജിത് (പ്രസിഡന്റ്, പാംകോസ് സൊസൈറ്റി, കേരള പ്രവാസി സംഘം കോട്ടയം ജില്ല സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളം (ബോർമക്കവല) കാഞ്ഞിരത്തറ വീട്ടുവളപ്പിൽ.