പൊൻകുന്നം: ആഴാന്തകുഴി മലയാറ്റിൽ ചിന്നമ്മ ജോർജ് (98) നിര്യാതയായി. പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ലീലാമ്മ, ജോസ്, സ്കറിയാച്ചൻ, രാജൻ, ആലീസ്, പരേതനായ ബാബു, ഗ്രേസി, തങ്കച്ചൻ. മരുമക്കൾ: കുഞ്ഞുമോൾ, സോഫിയാമ്മ, മേഴ്സി, ലിസമ്മ, ജോസ്കുട്ടി, ബീന, പരേതരായ ബാബുക്കുട്ടി, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.