കോട്ടക്കൽ: പൊന്മള കാഞ്ഞിരമുക്ക് സ്വദേശി പരേതനായ അമ്പാളി അയമുവിന്റെ ഭാര്യ കുഞ്ഞി ആയിശു (90) നിര്യാതയായി. മക്കൾ: അവറാൻകുട്ടി, മുഹമ്മദലി, അബ്ദുല്ല, കദിയാമു, മറിയാമു, സുലൈഖ, പരേതനായ സൈതലവി. മരുമക്കൾ: ആയിശ, സുബൈദ, സഫിയ, മുഹമ്മദ്, ജമീല, മുസ്തഫ, സമദ്, പരേതയായ ആസ്യ.