കൊണ്ടോട്ടി: കൊടിമരത്തിങ്ങല്‍ പാറമ്മല്‍ പരേതനായ ഓട്ടുപാറകുഴിയില് ആലിയുടെ ഭാര്യ കൊതേരി ആമിനകുട്ടി (70) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്, അബ്ദുസ്സമദ്, അബ്ദുല്‍ റഹീം, അബ്ദു ജലീല്‍, ഫാത്തിമ സുഹറ, ഖദീജ, ആയിശാബി. മരുമക്കള്‍: ഹുസൈന്, ഹനീഫ, ശാഫി, മൈമൂന, നസീബ, ഹാജറ, സാജിദ