കൊണ്ടോട്ടി: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം കുന്നത്തൊടി പറമ്പന്‍ ചൂലന്‍ (88) നിര്യാതനായി. ഭാര്യ: കൊറ്റി. മക്കള്‍: മാധവന് (ടാക്സി ഡ്രൈവര്‍, കൊണ്ടോട്ടി), രാജന്, ഗീത, സുധ. മരുമക്കള്‍: മണി, ചന്ദ്രന്, സബിത, അനിത.