വഴിക്കടവ്: തെക്കേപാലാട് അരിപ്ര തൊടിക അബ്ദുൽ ഗഫൂർ (47) നിര്യാതനായി. എടക്കരയിൽ വർക്ക് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: രഹന, റഹീം, റിഹാൻ.