കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറിയിലെ മണ്ണംപറമ്പൻ സൈനബ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോലക്കൽ അഹമ്മദ്മക്കൾ: യുസുഫ്, സാബിറ, മരുമക്കൾ: സക്കീന, പരേതനായ മുസ്തഫ.