രാമപുരം: തയ്യിൽ കാരുതൊടി പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ മൂസ്സ (71) നിര്യാതയായി. ഭാര്യ: റുഖിയ്യ കപ്പുകുത്ത് പൊറ്റമ്മൽ. മക്കൾ: സലീം (പ്രിൻസിപ്പൽ, എ.എം. ഹയർ സെക്കൻഡറി സ്കൂൾ, തിരൂർക്കാട്), മുംതാസ്. മരുമക്കൾ: ഹംസ മാടായിക്കോൽമണ്ണിൽ (മേലേ പട്ടാമ്പി), കെ. ഫത്തീല ഏലച്ചോല മങ്കട (അസി. പ്രൊജക്ട് ഓഫിസർ വനിത വികസനം, തൃശ്ശൂർ). സഹോദരങ്ങൾ: ബഷീർ, നാസർ, ജാഫർ, ഫിറോസ്, ഹലീമ, ഫാത്തിമ, മെഹറുന്നീസ, നസീറ, ഫൗസിയ, ശിഫാനത്ത്.