പാണായി: പരേതനായ തട്ടായിൽ ചേക്കുട്ടി ഹാജിയുടെ മകൾ ആയിശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൊരളിയിൽ അബ്ദുറഹ്മാൻ മുസ്ല്യാർ. സഹോദരങ്ങൾ: തട്ടായിൽ കോയക്കുട്ടി, മറിയുമ്മ, പാത്തുമ്മ, സൈനബ, ഖദീജ, സാബിറ, പരേതനായ അബ്ദുൽ അസീസ്.