എടരിക്കോട്: അമ്പലവട്ടം കുന്നത്ത് കാളി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കോരു. മക്കള്‍: വേണുഗോപാലന്‍, ഉണ്ണികൃഷ്ണന്, ജയന്, ശശി, ഹരിദാസന്, രജിത, സബിത, പരേതനായ അറമുഖന്. മരുമക്കള്‍: വിശ്വനാഥന്, ജഗദീഷ്കുമാര്, ഇന്ദിര, തങ്കമ്മു, ഇന്ദിര, സുനിത, നീതു, സ്മിത.