കായംകുളം: എരുവ സോപാനത്തിൽ വിഷ്ണു (35) കാനഡയിൽ നിര്യാതനായി. ഭാര്യ: അനുഷ (ദുബൈ). പിതാവ്: ഗോപാലകൃഷ്ണപിള്ള (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഡെയറി ഡെവലപ്മെന്റ്). മാതാവ്: സുജാത (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.