മാവേലിക്കര: ചെട്ടികുളങ്ങര പേള മലമേൽ തക്കതിൽ( പത്മവിഹാർ ) എം. കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ : പത്മകുമാരിയമ്മ. മക്കൾ: കെ. അജിത് കുമാർ( ജന്മഭൂമി, കായംകുളം ലേഖകൻ), അജിതകുമാരി, പരേതയായ അനിത കുമാരി. മരുമക്കൾ: സിന്ധു, വിജയകുമാർ.