അമ്പലപ്പുഴ: ആമയിട കിഴക്കേ പയ്യംപള്ളി പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ ആനന്ദ അമ്മാൾ (75) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, രാജേന്ദ്രൻ, സദാശിവൻ, സതീശൻ. മരുമക്കൾ: ഗോവിന്ദരാജ്, ഗീത, ലക്ഷ്മി, ലളിത. സഞ്ചയനം ശനിയാഴ്ച എട്ടിന്.