ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് കടയിക്കാട് രഞ്ജിത്ത് വില്ലയിൽ വി.എൻ. ഗോപാലകൃഷ്ണൻ (വിമുക്തഭടൻ -78) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി ചെറുകോൽ തുണ്ടിയിൽ കുടുംബാംഗം രമണി. മക്കൾ: ചിത്ര ജി. നായർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: വിനോദ് കുമാർ (കെ.എസ്.ഇ.ബി, റാന്നി ), മെയ് (സൗദി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.