ചെങ്ങന്നൂർ: അങ്ങാടിക്കൽ പടിഞ്ഞാറെ ഉഴത്തിൽ സ്വാമി ശക്കാനന്ദജി (നാരായണൻ കൊച്ചുകുഞ്ഞ് -86) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: രാജമ്മ, രാജു, ജയദാസ്, രമണി, ഓമന, കുഞ്ഞുമോൾ, ശോഭന. മരുമക്കൾ: സുജാത, സുശീല ദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സാംബവ മഹാസഭ അങ്ങാടിക്കൽ 73ാം നമ്പർ ശാഖ ശ്മശാനത്തിൽ.