ചോറ്റാനിക്കര: കിടങ്ങയം തെക്കേടത്ത് സോപാനത്തില്‍ പരേതനായ നാരായണന്റെ ഭാര്യ വിലാസിനി (74) നിര്യാതയായി. മക്കള്‍: മനോജ്, രാജേഷ് സോപാനം (ജന്മഭൂമി ലേഖകന്‍). മരുമക്കള്‍: റോഷിനി, മായ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശാന്തിതീരം ശ്മശാനത്തില്‍.