വൈപ്പിൻ: അയ്യമ്പിള്ളി മണിയർ നികത്തിൽ നാരായണന്റെ ഭാര്യ അംബിക (74) നിര്യാതയായി. മക്കൾ: രാജേഷ് (എ.എസ്.ഐ, തേവര കൺട്രോൾ സ്റ്റേഷൻ), രത്നകല. മരുമക്കൾ: രാജു, ശ്രീജ.