വൈപ്പിന്‍: കുഴുപ്പിള്ളി വാഴപ്പിള്ളി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (മേരി- 84) അമേരിക്കയിലെ ടെക്സാസില്‍ നിര്യാതയായി. മൂവാറ്റുപുഴ തോട്ടക്കര കാഞ്ഞിരക്കൊമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, ജോജോ, ജോജി (എല്ലാവരും യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ രാവിലെ 10ന് ടെക്സാസ് കോപ്പെല് റോളിങ് ഓക്സ് പള്ളി സെമിത്തേരിയില്‍.