ചെറായി: റിട്ട. എ.ഇ.ഒ പരേതനായ പി.വി. രവീന്ദ്രന്റെ ഭാര്യ മുനമ്പം പോണത്ത് ഹേമപ്രഭ (റിട്ട. കായികാധ്യാപിക -80) നിര്യാതയായി. തൃശൂർ കയ്പമംഗലം കോവിൽ തെക്കേവളപ്പിൽ കുടുംബാംഗമാണ്. മക്കൾ: നീത (റിട്ട. അധ്യാപിക, എസ്.എം.എച്ച്.എസ്, ചെറായി), സുനിത (അധ്യാപിക, വി.എച്ച്.എസ്.എസ്, കൊച്ചൂർ, വടക്കേക്കാട്, തൃശൂർ), മനോജ് പി. രവീന്ദ്രൻ (ആയൂർ ടെക്നോളജി സൊല്യൂഷൻസ്, ബംഗളൂരു). മരുമക്കൾ: ഡോ. വത്സലൻ (റിട്ട. ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ, തൃശൂർ), ഗീത (ടി.സി.എസ്, ബംഗളൂരു).