അങ്കമാലി: പഴയ ട്രഷറി റോഡിൽ ജോൺ ജെ. തച്ചിൽ (98) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യമംഗലം കോലഞ്ചേരി കുടുംബാംഗം ആലീസ്. മക്കൾ: ജിമ്മി (റിട്ട. മേജർ ജനറൽ), ജിസി (ദുബൈ), റോളി (യു.കെ), റോബി (ദുബൈ). മരുമക്കൾ: ബീന, വർഗീസ്, ദീപ, ജോൺ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.