കൂത്താട്ടുകുളം: ചേലിപ്പത്തടത്തിൽ ഒ.എ. കൃഷ്ണൻ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (63) നിര്യാതയായി. മകൾ: സിമി സി. കൃഷ്ണ (സബൈൻ ഹോസ്പിറ്റൽ). മരുമകൻ: പി.കെ. വിനോദ് ആർപ്പൂക്കര (മലയാള മനോരമ, കോട്ടയം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.