അങ്കമാലി: കരയാംപറമ്പ് മാളിയേക്കൽ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ റോസി (79) നിര്യാതയായി. തവളപ്പാറ തോട്ടക്കര കുടുംബാംഗമാണ്. മകൻ: ആന്റോ സണ്ണി (മാതൃഭൂമി ന്യൂസ്, അങ്കമാലി ഓൺലൈൻ ന്യൂസ്). മരുമകൾ: കുറ്റിക്കാട് മാടാനി കുടുംബാംഗം ഷാമിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.