ആലങ്ങാട്: വെസ്റ്റ് വെളിയത്തുനാട് കോളുപള്ളം കുമാരന്റെ ഭാര്യ കൊച്ചുപെണ്ണ് (62) നിര്യാതയായി. മക്കൾ: അനീഷ്, രതീഷ്, രജിത, അജീഷ്. മരുമക്കൾ: ശ്രീജ, ആതിര, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.