അങ്കമാലി: തുറവൂർ പള്ളിപ്പാട്ട് അപ്രേം വർഗീസ് (77) നിര്യാതനായി. ഭാര്യ: ചാലക്കുടി മാന്നാടൻ കുടുംബാംഗം അന്നംകുട്ടി. മക്കൾ: റെജീന, ജീന, ബീന. മരുമക്കൾ: ബാബു, ബേബി, സെബാസ്റ്റ്യൻ.