ആലുവ: മുപ്പത്തടം കൃഷ്ണവിഹാറിൽ യു.കെ. രാജപ്പൻ (78) നിര്യാതനായി. റിട്ട. ബിനാനി സിങ്ക് ജീവനക്കാരനാണ്. ബി.ജെ.പി കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുപ്പത്തടം കണ്ണോത്ത് ദേവസ്വം ട്രസ്റ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സാവിത്രി (റിട്ട. അധ്യാപിക). മക്കൾ: ഷിബു കൃഷ്ണരാജ് (പി.ഡബ്ല്യു.ഡി, വയനാട്), ഷിനു കൃഷ്ണരാജ് (യു.എസ്.എ). മരുമക്കൾ: പ്രീത ഷിബു, ആശ ഷിനു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് എടയാർ ശ്മശാനത്തിൽ.