മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാല്‍ താണിക്കുഴിയില്‍ ടി.എ. ദിവാകരന് (81) നിര്യാതനായി. ഭാര്യ: വഴിത്തല കുഴിവേലിക്കുന്നേല്‍ കുടുംബാംഗം ശാന്ത. മക്കള്‍: അജി, ഷിജി, ബിനു, സിന്ധു. മരുമക്കള്‍: ശോഭ, അനുമോള്‍, അമ്പിളി, അജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.