ശ്രീമൂലനഗരം: എടനാട് കൂട്ടാല അന്തോണി വർക്കി (78) നിര്യാതനായി. ഭാര്യ: ഏല്യ. മക്കൾ: ആന്റണി, വക്കച്ചൻ, തോമസ്, ഡേവീസ്, ജോഷി. മരുമക്കൾ: ആൻസി, ഹേമ, നെൽജി, സുമിത്ര, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.