പറവൂർ: കേസരി റോഡ് ശ്രീവില്ലയിൽ പരേതനായ പ്രഭാകര മേനോന്റെ മകൻ എം. ജയപ്രകാശ് മേനോൻ (67) നിര്യാതനായി. ഭാര്യ: കങ്ങരപ്പടി പല്ലനങ്ങാട്ട് കുടുംബാംഗം ശ്രീദേവി. മക്കൾ: ശ്രീജിത്ത് ജെ. മേനോൻ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), ശ്രീജ ജെ. മേനോൻ (ഫെഡറൽ ബാങ്ക്, ഡെപ്യൂട്ടി മാനേജർ, ആലുവ). മരുമക്കൾ: കൃതിക (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), രാജീവ് (എം.ഐ.എൽ കൺട്രോൾ ലിമിറ്റഡ്, അന്നമനട).