ആലുവ: ആരോടിയിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്തു (83) നിര്യാതയായി. മക്കൾ: ലീല, രാധാകൃഷ്ണൻ, മണി, സുരേന്ദ്രൻ, രമാദേവി, സുനിത. മരുമക്കൾ: അശോകൻ, ഗോപി, രജനി, സുധ, മോഹനൻ, വിശാൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കീഴ്മാട് ശ്മശാനത്തിൽ.