കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക ജോസഫിന്റെ ഭാര്യ ഏല്യ (95) നിര്യാതയായി. മലയാറ്റൂർ കോട്ടക്കൽ കുടുംബാംഗമാണ്. മക്കൾ: സി. ഇമ്മാക്കുലേറ്റ് സി.എം.സി ചെങ്ങൽ, ആനീസ്, റോസി, പരേതനായ ജോർജ്, കൊച്ചുത്രേസ്യ, സ്റ്റീഫൻ, സി. വിനീത സി.എം.സി പാലാരിവട്ടം, മാർഗരറ്റ്, പീറ്റർ. മരുമക്കൾ: കുഞ്ഞപ്പൻ, ജോസ്, ലിസി, ജോസ്, ഷേർളി, സെബാസ്റ്റ്യൻ, ഷെബി.