കോതമംഗലം: അയിരൂർപ്പാടം ചമ്പക്കോട്ടുകുടിയിൽ മാത്യു പാപ്പച്ചൻ (85) നിര്യാതനായി. ഭാര്യ: അശമന്നൂർ കാഞ്ഞിരത്തുംകുടിയിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: സാമുവേൽ (കൊച്ചിൻ ട്രാവൽസ്), സിബു (കൊച്ചിൻ ഓട്ടോമൊബൈൽ), സിന്ധു (യു.എസ്.എ). മരുമക്കൾ: പ്രീന, ഷാലു, സജി (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ യാക്കോബായ പള്ളി സെമിത്തേരിയിൽ.