കോതമംഗലം: വടാട്ടുപാറ എലുവിച്ചിറ (ചൊള്ളാമഠം) ജോസ് വർക്കിയുടെ ഭാര്യ ജെസി ജോസ് (69) നിര്യാതയായി. മകൻ: ജോർജ്. മരുമകൾ: ബെൻസി അൽഫോൻസ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.