അങ്കമാലി: വാപ്പാലശ്ശേരി അമ്പാട്ട്തറ പരേതനായ രാമകൃഷ്ണന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: ജിഷ, ഷീജ (മഴുവഞ്ചേരി ഡെന്റൽ ക്ലിനിക്, അത്താണി), ഷിജു (സിയാൽ). മരുമക്കൾ: ദിനേശൻ, സുനിൽ, മനിത.