മഞ്ഞപ്ര: തിരുതനത്തിൽ പരേതനായ സണ്ണിയുടെ ഭാര്യ മേരി (73) നിര്യാതയായി. കൂടാലപ്പാട് പുത്തൻകുടി കുടുംബാംഗമാണ്. മക്കൾ: വിനു, ബോബി, അനിൽ. മരുമക്കൾ: ജിജി, ജോമ, ഡയാന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.