കലൂർ: ദേശാഭിമാനി റോഡ് വലിയ ചെട്ടിപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ സുബൈദ (52) നിര്യാതയായി. മക്കൾ: സബീന, സുമയ്യ, സഹൽ. മരുമക്കൾ: അബൂബക്കർ, അനൂബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.