കലയന്താനി: തുണ്ടത്തിൽ ടി.പി. മാത്യുവിന്റെയും പരേതയായ ഏലിയാമ്മയുടെയും മകൻ സജി മാത്യു (54) നിര്യാതനായി. ഭാര്യ: നെയ്യശ്ശേരി ചേന്നപ്പിള്ളി സിജി (എൽ.ഐ.സി എജന്റ്, തൊടുപുഴ). മക്കൾ: രേഷ്, ഡെൽന. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.