വണ്ടമറ്റം: മുണ്ടോളിക്കൽ പോളിന്റെ ഭാര്യ റോസക്കുട്ടി (77) നിര്യാതയായി. തെക്കുംഭാഗം (കല്ലാനിക്കൽ) വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: ഷിജി, ഷിനോ, ഷെറി. മരുമക്കൾ: സണ്ണി വായുമറ്റത്തിൽ, നെജിൻ ജോർജ്, സലീഷ് (ഇരുവരും ദുബൈ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.