മേരിഗിരി: പുന്നോലിക്കുന്നേൽ ജോസഫ് (അപ്പച്ചൻ -72) നിര്യാതനായി. ഭാര്യ: ഈട്ടിത്തോപ്പ് വെട്ടുകാട്ട് ലീലാമ്മ. മക്കൾ: സോണിയ, ഡാലിയ, ഡയാന, നോബിൾ. മരുമക്കൾ: മനോജ്, സോണി, ഷൈജു, റോംസി. സംസ്കാരം വെള്ളിയാഴ്ച 11ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.