കോട്ടയം: തിരുനക്കര തെക്കേനട കളരിക്കൽ ശിവശൈലത്തിൽ എം.പി. ശശികുമാർ (74) നിര്യാതനായി. ചെങ്ങന്നൂർ വെണ്മണി മേവിള കുടുംബാംഗമാണ്. ഭാര്യ: പരേതയായ പത്മകുമാരി. മക്കൾ: അഡ്വ. സ്മിതാകുമാരി (കോട്ടയം ബാർ), സഞ്ജിത്കുമാർ (ബംഗളൂരു), പരേതയായ സ്വപ്നകുമാരി. മരുമക്കൾ: എസ്. ജയശങ്കർ (മാനേജർ, കോട്ടയം കോഓപറേറ്റിവ് അർബൻ ബാങ്ക്), ബിദുല (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഒന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.