മുക്കൂട്ടുതറ: വാഴക്കുന്നത്ത് പരേതനായ വർഗീസ് ദാനിയേലിന്റെ ഭാര്യ സാറാമ്മ (79) നിര്യാതയായി. തിരുവല്ല പെരുംതുരുത്തി മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ബോബി, പോൾ (ബബുലു). മരുമക്കൾ: മിനി, മീന. സംസ്കാരം വെള്ളിയാഴ്ച 12ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.