പാലാ: പോണാട് നല്ലനിരപ്പേൽ പരേതനായ ഡി. തോമസിന്റെ മകൻ അഗസ്റ്റിൻ തോമസ് (ഷിബു -55) നിര്യാതനായി. മാതാവ്: പാലാ ചിറ്റേട്ട് ത്രേസ്യാമ്മ. സഹോദരങ്ങൾ: ഷൈൻ ബേബി, ടോം തോമസ്, ബിജു തോമസ്. സംസ്കാരം പിന്നീട്.